ഓമശ്ശേരി ശാന്തി അക്കാദമി കാമ്പസിൽ കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകാരത്തോടെ BSc MLT കോഴ്സിന് കേരള ഗവൺമെൻ്റ് അനുമതി നല്കി.